INVESTIGATIONസ്വര്‍ണം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താന്‍ ഉണ്ണികൃഷ്ണന് പോറ്റിയെ സഹായിച്ചത് എന്തിന്? ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാര്‍ ചോദ്യമുനയില്‍; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രങ്ങളില്‍; തദ്ദേശ തിരഞ്ഞെടുപ്പു ചൂടില്‍ നില്ക്കുമ്പോള് പത്മകുമാറിനെ അറസ്റ്റു ചെയ്യുമോ? കേരളം ആകാംക്ഷയുടെ മുനയില്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 12:39 PM IST